പ്രിയതമേ...
നിന്നെ അങ്ങനെ വിളിക്കാവോ എന്നെനിക്കറീല,എന്നാലും ലവ് ലെറ്റര്‍ ആയതോണ്ട് ഒരു ജാടക്ക് ഇരിക്കട്ടെ. എനിക്കീ സാധനം എഴുതി വല്ല്യ പരിചയം പോരാത്തത്കൊണ്ട് എന്തേലും ഗ്രാമര്‍ മിസ്റ്റെയ്ക്കോ ആലങ്കാരിക പ്രശ്നങ്ങളോ ഉണ്ടേല്‍ ക്ഷമിക്കണം എന്ന് ഞാന്‍ ഇപ്പ തന്നെ പറയുവാണ്. അവസാനം കത്ത് വായിച്ച് കഴിഞ്ഞിട്ട് എന്നെ കുറ്റം പറഞ്ഞേക്കരുത്...
ബൈ ദി ബൈ,പറയാന്‍ വന്ന മാറ്റര്‍ മാറിപ്പോയി... നിനക്കറിയുമോ,കുറച്ച് കാലമായി എന്റെ ആത്മാവ് (പൊറാട്ട മാവ് അല്ല,സത്യമായിട്ടും അല്ല!) എന്നെ വിട്ടു എങ്ങോട്ടോ അലയുകയാണ്.എനിക്ക് എന്നെ തന്നെ പിടിച്ചു നിര്‍ത്താന്‍ പറ്റുന്നില്ല. സാധാരണ ഞാന്‍ സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന ബാബു സാറിന്റെ ക്ലാസ്സില്‍ എനിക്കിപ്പോ ഉറങ്ങാന്‍ പറ്റുന്നില്ല. ഒരു തട്ടുകട കണ്ടാല്‍ അപ്പൊ തന്നെ അപ്പോം പോട്ടീം കഴിക്കാന്‍ തോന്നുന്നു.ചെരിപ്പിടാതെ വെളിയിലേക്ക് ഇറങ്ങാന്‍ തോന്നുന്നില്ല. രാവിലെ എണീറ്റാല്‍ പല്ല് തേക്കാന്‍ തോന്നുന്നു... എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം??
യെസ്!! ഐ തിങ്ക് ഐ ഹാവ് ഫോളെന്‍ ഇന്‍ ലവ് വിത്ത് യു!! <3
"ഒറ്റ ഒരുത്തീം ശരിയല്ല" (അമ്മ ഒഴിച്ച്) എന്ന എന്റെ കൂട്ടുകാര്ടെ ആപ്തവാക്യത്തില്‍ അടിയുറച്ചു വിശ്വസിച്ച് പോന്ന ഒരു പാവപ്പെട്ട നിരാശാകാമുകനായിരുന്നു ഞാന്‍. പക്ഷെ കഴിഞ്ഞ ദിവസം ക്യാന്റീനില്‍ വച്ച് നീ പറഞ്ഞ തമാശ കേട്ടപ്പോ എന്റെആ ധാരണ എല്ലാം മാറി.സത്യം പറഞ്ഞാല്‍ അപ്പൊ തന്നെ നിന്നെ അഭിനന്ദിക്കണം എന്ന് കരുതിയതാണ്.പക്ഷെ അവിടെ ഉള്ളവര്‍ എന്നെ മന്ദബുദ്ധിയെന്നു വിളിച്ചാലോ എന്നോര്‍ത്താണ് ഞാന്‍ അങ്ങനെ ചെയ്യാതിരുന്നത്. എന്തായാലും ആയിനത്തില്‍ നിനക്ക് ഒരു കുതിരപ്പവന്‍.

നീ അന്ന് പറഞ്ഞില്ലേ നിനക്ക് വീട്ടുകാര്‍ ചായേം പരിപ്പുവടേം ഒക്കെ തരാറുണ്ട് പക്ഷെ സ്നേഹം മാത്രം ഇത് വരെ തന്നിട്ടില്ലെന്ന്?? അത് ഓര്‍ത്തപ്പോ എനിക്ക് ഇന്നലെ വല്ലാത്ത വിഷമം വന്നു. വിഷമം കാരണം ഞാന്‍ ഇന്നലെ വൈകീട്ട് ചായയില്‍ മുക്കി തിന്നാന്‍ ഇരുന്ന പാര്‍ലെജി ബിസ്കറ്റ് ചായയില്‍ മുക്കാതെ ആണ് തിന്നത്. രാത്രി ഇതോര്‍ത്ത് ഞാന്‍ 10.25 മുതല്‍ 10.38 വരെ കരയുകയായിരുന്നു. ഇതെഴുതുമ്പോഴും എന്റെ കണ്ണില്‍ നിന്ന് വെള്ളം വീഴുന്നുണ്ട്. നമ്മള് എന്താടാ ഇങ്ങനെ??
നിനക്കറിയോ?ഇന്നലെ എന്നെ അമ്മൂമ്മ കടയില്‍ കൊപ്രപിണ്ണാക്ക്