ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍റെ വിധി!!
>>ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധന്‍ ...
കഴിക്കാന്‍ എന്തുണ്ട്?
ബാര്‍ബര്‍:കട്ടിങ്ങും ഷേവിങ്ങും..
അപ്പോള്‍ വൃദ്ധന്‍: എന്നാല്‍ രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ!!!
ഹ്ഹ്ഹ്ഹ്ഹ്ഹ!!!!!
>>അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധന്‍ ...
കഴിക്കാന്‍ എന്താ ഉള്ളത് ?
ബാര്‍ബര്‍ : ഒന്നുമില്ലേ ...
വൃദ്ധന്‍ : കട്ടിങ്ങും ഷേവിങ്ങും ഒന്നും ഇല്ലേ ?
ബാര്‍ബര്‍ : ഇല്ല.... ഒന്നുമില്ല......
വൃദ്ധന്‍ ചമ്മി പോയി....
>> പിന്നീട് വീണ്ടും രണ്ടു ദിവസത്തിനു ശേഷം ഹോട്ടല്‍ ആണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ
വൃദ്ധന്‍
കഴിക്കാന്‍ എന്തുണ്ട് ?
ബാര്‍ബര്‍ : ഇത് ബാര്‍ബര്‍ ഷോപ്പ് ആണ് .... ഹോട്ടല്‍ ആ കാണുനത് ആണ്...
വൃദ്ധന്‍ : താങ്ക്സ് അണ്ണാ
ബാര്‍ബര്‍ : മുടി വെട്ടണോ ?
വൃദ്ധന്‍ : ഇപ്പൊ വേണ്ടാ
>>അവസാനം വീണ്ടും ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍
കഴിക്കാന്‍ എന്താ ഉള്ളത് ?
ബാര്‍ബര്‍ :
പൊറോട്ട
ചപ്പാത്തി
അപ്പം
ദോശ
ചിക്കന്‍ 65
ചിക്കന്‍ ഒലത്തിയത്
ചിക്കന്‍ കറി
ചിക്കന്‍ ഫ്രൈ
വൃദ്ധന്‍ : അല്ല..... അപ്പൊ.. ഈ ....ബാര്‍ബര്‍ ഷോപ്പ് ??
ബാര്‍ബര്‍ : ബാര്‍ബര്‍ ഷോപ്പ് തന്നാ ... ഒരുപാട് വൃദ്ധന്മാര്‍ വഴിമാറി
കയരുനത് കൊണ്ട് ഞാന്‍ ഇതിന്റെ അകത് ഒരു ഹോട്ടല്‍ തുടങ്ങി.......
ഹ...ഹ...ഹ....
ആ പന്ന പരട്ട വൃദ്ധന്‍ വീണ്ടും ചമ്മി..... !!!
>> പിന്നീട് ഒരിക്കല്‍ ജോലി കഴിഞ്ഞു വൈകുന്നേരം തിരിച്ചു വരുമ്പോളാണ് 'മധ്യവയസ്കന്‍' ആയ
അയാള്‍ക്ക് നല്ല വിശപ്പ് തോന്നിയത്. എന്നാല്‍ പിന്നെ എന്തെങ്കിലും
കഴിച്ചു കളയാം എന്നു കരുതി ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലേക്ക്
കയറിച്ചെണ്ന അയാള്‍ കണ്ടത് അവിടെ നിറയെ കുറേ വൃദ്‌ധന്മാര്‍
ഇരിക്കുന്നതാണ്. ഭയങ്കര തിരക്കാണല്ലോ എന്നു തോന്നിയെങ്കിലും വിശപ്പുള്ളത്
കൊണ്ട് അയാള്‍ അതു കാര്യമാക്കിയില്ല.
മധ്യവയസ്കന്‍ ബാര്‍ബറോട്: "എന്തൊക്കെയുണ്ട് .."
ബാര്‍ബര്‍: "കട്ടിംഗ് മാത്രമേയൊള്ളൂ.."
മധ്യവയസ്കന്‍: "അപ്പോ ഷേവിങ്ങ്..??"
ബാര്‍ബര്‍: " ക്ഷമിക്കണം ഇന്നലെയും മിനിഞ്ഞാന്നുമായി വന്നു കയറിയാതാ ഇവരൊക്കെ, അതു കൊണ്ടാ തീര്‍ന്നു പോയത്..."
ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍!!
ReplyDelete